ഫൈൻ ശരിയല്ല

നിയമവിദ്യാർത്ഥികളുടെയും അഭിഭാഷകരുടെയും കൂട്ടായ്മയായ ലീഗൽ കലക്ടീവ് ഫോർ സ്റ്റുഡന്റ്സ് റൈറ്റ്സ് അച്ചടക്ക ഫൈനുകളുടെ പേരിലുള്ള സാമ്പത്തികചൂഷണത്തിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ്. അതിനുവേണ്ടിയുള്ള വിവരശേഖരണാർത്ഥമാണ് ഈ സർവേ. നിങ്ങളൂടെ കോളേജ് ഈടാക്കുന്ന ഫൈനുകളെക്കുറിച്ചുള്ള വിവരങ്ങൾ തരൂ, നിങ്ങളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായിരിക്കും.

(ദയവായി നൂറുശതമാനം സത്യസന്ധ്യമായ വിവരങ്ങൾ മാത്രം പങ്കുവെയ്ക്കുക. വിവരങ്ങളിൽ കൂടുതൽ വ്യക്തതയ്ക്കുവേണ്ടിയും മറ്റ് തെളിവുകൾക്കു വേണ്ടിയും ഞങ്ങൾ നിങ്ങളെ ബന്ധപ്പെട്ടേക്കാം.)